Colors of Draw

Author

Anees.pk

Author

Photobucketthiyoantony

ഞാന്‍ തിയോ ആന്റണി .കൊച്ചി ആണ് എന്റെ സ്വദേശം .ഇപ്പോള്‍ ദാമ്മമില്‍ ഡ്രൈവര്‍ ആയിട്ടു ജോലിയെടുക്കുന്നു Follow My Tweets

Follow Me on facebook!

S/w: Photoshop
Pic: Earth Map
Filter: Spherize
Tools: Elliptical Marquee tool, Gradient
Blend Mode: Overlay
Contrast & Brightness

എന്നോ എപ്പോഴോ ഫോട്ടോഗ്രഫി മനസ്സിലേക്ക് കടന്നു വന്നപ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല, അതിന്റെ വ്യാപ്തി ഇത്രത്തോളം വലുതായിരിക്കുമെന്ന്, അറിയുതോറും അകലം കൂടിവരുന്ന മഹാസാഗരം.., അത് തേടി അലയാനൊന്നും പറ്റിയിട്ടില്ല..., ഫോട്ടോഗ്രഫിയുമായി വളരെ അടുത്ത് ബന്ധപ്പെട്ടു കിടക്കുന്ന ഫോട്ടോഷോപ്പ് എന്ന അഭുതലോകത്തു, ഞാന്‍ അന്തം വിട്ടു നില്‍ക്കുകയാണ്..! എന്തൊക്കെയോ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്., ഇനിയും എന്തൊക്കെയോ ചെയ്യണമെന്നും.... അതിനുള്ള ശ്രമത്തിലാണ്..... :)

http://colorsofdraw.blogspot.com/ എന്ന ബ്ലോഗ്‌, ഫോടോഷോപിനെ സ്നേഹിക്കുന്ന, പസ്പരം കാണാത്ത, നല്ല കുറെ സുഹൃത്തുക്കളുടെ കൂട്ടായ്മയുടെ ഫലമാണ്.., ഇതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കാണുന്നു...

Author

Mhd Yoonus

I am Yoonus from Cherucode in Malappuram District, Now I am working Graphic Designer in Al Faris International Est (Advertisement Company) Jeddah, Follow My Tweets

Follow Me on facebook!

PhotobucketAuthor

thiyoantony

കൊച്ചിയാണ് എന്റെ സ്ഥലം .ഇപ്പോള്‍ സൌദിയില്‍ ദാമ്മമില്‍ Follow My Tweets

Follow Me on facebook!

Author

Navas Shamsudeen

ഞാന്‍ ചെയ്ത നിസ്സാരപ്പെട്ട വര്‍ക്കുകള്‍, കുഞ്ഞാക്കയുടെ നിര്‍ബന്ധം കൊണ്ട് മാത്രം നിങ്ങള്‍ക്കായി..
Follow My Tweets

Follow Me on facebook!

ശൂന്യതയില്‍ നിന്ന് ഫോട്ടോഷോപ്പ് ബ്രഷുകളുടെ സഹായത്തോടെ ഒരു അടിപൊളി വാള്‍പേപ്പര്‍...

Author

അരുണ്‍ ലാല്‍ മാത്യു

അത്യാവശ്യം ഓര്‍കുട്ടും ഫേസ് ബുക്കും ടെക്നോളജി ബ്ലോഗ്ഗിങ്ങും ഒക്കയായി ലിനക്സ്‌ പ്രേമം മൂത്തു മൈക്രോസോഫ്ടിന്റെ വിന്‍ഡോ മാത്രമല്ല ഓഫീസും പൂട്ടിക്കും എന്നുപറഞ്ഞു നടക്കുന്ന ഞാന്‍ കമ്പ്യൂട്ടറില്‍ ഇപ്പോഴും വിന്‍ഡോസ്‌ ഉപയോഗിക്കുന്നത് രണ്ടു കാര്യങ്ങള്‍ക്കാണ്... ഒന്ന് ഗെയിം കളിയ്ക്കാന്‍ രണ്ടു ഫോട്ടോഷോപ്പ് ഉപയോഗിക്കാന്‍...
ഏറയൊന്നും അറിയില്ല എന്നാലും ഉള്ളത് വച്ച് അങ്ങട് ഉണ്ടാക്കും... അത്ര തന്നെ... :) follow me in twitter

Follow Me on facebook!

ഫോട്ടോഷോപ്പ്.
ടൂൾസ്: Text Tool, Free Transform, Warp, Color settings, Blending Options

Author

Fazlul Kunjaakka

മലപ്പുറം പെരിന്തൽമണ്ണ സ്വദേശി. ഇപ്പൊൾ സൌദിയിൽ Follow My Tweets

Follow Me on facebook!

Author

PKR Kumar

എന്നോ എപ്പോഴോ ഫോട്ടോഗ്രഫി മനസ്സിലേക്ക് കടന്നു വന്നപ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല, അതിന്റെ വ്യാപ്തി ഇത്രത്തോളം വലുതായിരിക്കുമെന്ന്, അറിയുതോറും അകലം കൂടിവരുന്ന മഹാസാഗരം.., അത് തേടി അലയാനൊന്നും പറ്റിയിട്ടില്ല..., ഫോട്ടോഗ്രഫിയുമായി വളരെ അടുത്ത് ബന്ധപ്പെട്ടു കിടക്കുന്ന ഫോട്ടോഷോപ്പ് എന്ന അഭുതലോകത്തു, ഞാന്‍ അന്തം വിട്ടു നില്‍ക്കുകയാണ്..! എന്തൊക്കെയോ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്., ഇനിയും എന്തൊക്കെയോ ചെയ്യണമെന്നും.... അതിനുള്ള ശ്രമത്തിലാണ്..... :)

http://colorsofdraw.blogspot.com/ എന്ന ബ്ലോഗ്‌, ഫോടോഷോപിനെ സ്നേഹിക്കുന്ന, പസ്പരം കാണാത്ത, നല്ല കുറെ സുഹൃത്തുക്കളുടെ കൂട്ടായ്മയുടെ ഫലമാണ്.., ഇതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കാണുന്നു...

തവളക്കുട്ടന്‍....

Author

അരുണ്‍ ലാല്‍ മാത്യു

അത്യാവശ്യം ഓര്‍കുട്ടും ഫേസ് ബുക്കും ടെക്നോളജി ബ്ലോഗ്ഗിങ്ങും ഒക്കയായി ലിനക്സ്‌ പ്രേമം മൂത്തു മൈക്രോസോഫ്ടിന്റെ വിന്‍ഡോ മാത്രമല്ല ഓഫീസും പൂട്ടിക്കും എന്നുപറഞ്ഞു നടക്കുന്ന ഞാന്‍ കമ്പ്യൂട്ടറില്‍ ഇപ്പോഴും വിന്‍ഡോസ്‌ ഉപയോഗിക്കുന്നത് രണ്ടു കാര്യങ്ങള്‍ക്കാണ്... ഒന്ന് ഗെയിം കളിയ്ക്കാന്‍ രണ്ടു ഫോട്ടോഷോപ്പ് ഉപയോഗിക്കാന്‍...
ഏറയൊന്നും അറിയില്ല എന്നാലും ഉള്ളത് വച്ച് അങ്ങട് ഉണ്ടാക്കും... അത്ര തന്നെ... :) Follow My Tweets

Follow Me on facebook!

സിമ്പിള്‍ വര്‍ക്ക്

Author

Thiyoantony

കൊച്ചിയാണ് എന്റെ സ്ഥലം .ഇപ്പോള്‍ സൌദിയില്‍ ദാമ്മമില്‍
Follow My Tweets

Follow Me on facebook!

As well as you know, i am an idiot guy from qatar, but I will not admit that even if you get irritated with me nor not.. That is Jasyfriend... The DON of India... also known as the LION of India... :D Follow My Tweets

Follow Me on facebook!

ഡ്രീമീ വേള്‍ഡ് എഫ്ഫക്റ്റ്‌...
അല്ലേലും ഇതൊരു സ്വപ്ന ലോകം തന്നയാട്ടോ... എങ്ങനെ...! മനസ്സിലായോ... :P

Author

അരുണ്‍ ലാല്‍ മാത്യു

അത്യാവശ്യം ഓര്‍കുട്ടും ഫേസ് ബുക്കും ടെക്നോളജി ബ്ലോഗ്ഗിങ്ങും ഒക്കയായി ലിനക്സ്‌ പ്രേമം മൂത്തു മൈക്രോസോഫ്ടിന്റെ വിന്‍ഡോ മാത്രമല്ല ഓഫീസും പൂട്ടിക്കും എന്നുപറഞ്ഞു നടക്കുന്ന ഞാന്‍ കമ്പ്യൂട്ടറില്‍ ഇപ്പോഴും വിന്‍ഡോസ്‌ ഉപയോഗിക്കുന്നത് രണ്ടു കാര്യങ്ങള്‍ക്കാണ്... ഒന്ന് ഗെയിം കളിയ്ക്കാന്‍ രണ്ടു ഫോട്ടോഷോപ്പ് ഉപയോഗിക്കാന്‍...
ഏറയൊന്നും അറിയില്ല എന്നാലും ഉള്ളത് വച്ച് അങ്ങട് ഉണ്ടാക്കും... അത്ര തന്നെ... :) Follow My Tweets

Follow Me on facebook!

    Followers

    Blog Archive

    ------------------------------------------------------ ഫെയിസ്‍ബുക്കിന്‍റെ വിശാലമായ ലോകത്ത് ഫോട്ടൊഷോപ്പിനെ കുറിച്ച് കൂടുതൽ അറിയാനും സംശയങ്ങൾ പരസ്പരം പരിഹരിക്കാനുമായി ഒരിടം. ഫോട്ടോഷോപ്പിനെ അറിയാൻ ആഗ്രഹിക്കുന്നവർക്ക് സ്വാഗതം.